SignIn
Kerala Kaumudi Online
Thursday, 25 April 2024 10.53 AM IST

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൺഷൻ

citu-
കേരള കോ ഓപറേറ്റിവ് എംപ്ലോയിസ് യൂണിയൻ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻകെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) കാസർകോട് ജില്ലാ കൺവെൺഷൻ പനയാൽ ബാങ്ക് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ഫിസിക്സിൽ ഗോൾഡ് മെഡലോട് കൂടി ഒന്നാം റാങ്ക് നേടിയ അഞ്ജലി രാജിവ്, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എപ്ളസ് നേടിയ 43 കുട്ടികൾ ചടങ്ങിൽ അനുമോദനം ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ജാനകി, സംസ്ഥാന സെക്രട്ടറി എം എം മനോഹരൻ, എം അശോകറായ്, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി ഭാസ്കരൻ സ്വാഗതവും ഏരിയ സെക്രട്ടറി വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CITU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.