SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.40 PM IST

ധനസഹായ വിതരണം

kdam
കേരള വനിതാ വികസന കോർപ്പറേഷൻ നൽകിയ സാമ്പത്തിക ധനസഹായത്തിൻ്റെ കടമ്പനാട് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരള വനിതാ വികസന കോർപ്പറേഷൻ നൽകിയ ധനസഹായത്തിന്റെ കടമ്പനാട് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ വിൽസൺ, ലിന്റോ .വൈ , മണിയമ്മ, സിന്ധു, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് ഡയറക്റ്റർ സലീന സലിം, പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല , കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ അജു ബിജു തുടങ്ങിയവർ സംസാരിച്ചു. 28 പേർക്കാണ് ധനസഹായം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.