SignIn
Kerala Kaumudi Online
Saturday, 21 May 2022 5.36 PM IST

വോട്ടർ പട്ടിക പുതുക്കൽ

voters

കോട്ടയം: പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്ന് സമാപിക്കും. 2022 ജനുവരി ഒന്നിന് 18 വയസോ അതിനു മുകളിലോ പ്രായമെത്തിയവർക്ക് പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാം. താമസം മാറിയവർക്ക് മേൽവിലാസം മാറ്റാം, വോട്ടർ തിരിച്ചറിയൽ കാർഡിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്താം. വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്, www.nvsp.in, www.vterportal.eci.gov.in, വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ (1950) ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടേയും ബി.എൽ.ഒ മാരുടേയും സേവനങ്ങൾ ഇന്നു കൂടി ലഭ്യമാകുമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, VOTERS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.