SignIn
Kerala Kaumudi Online
Monday, 23 May 2022 7.47 AM IST

2297 പരിശോധന, 198 കോവിഡ്

covid

കോട്ടയം: ജില്ലയിൽ 198 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 584 പേർ രോഗമുക്തരായി. 2297 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 102 പുരുഷൻമാരും 78 സ്ത്രീകളും 18 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3704 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 336051 കൊവിഡ് ബാധിതരായി. 329434 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21578 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം - 24, തീക്കോയി-17,മാഞ്ഞൂർ, ഏറ്റുമാനൂർ, പാമ്പാടി - 7,അതിരമ്പുഴ-6,വൈക്കം, കറുകച്ചാൽ, ചിറക്കടവ്, പാല, മീനച്ചിൽ, കുറവിലങ്ങാട് - 5,കാണക്കാരി, പള്ളിക്കത്തോട്, കടുത്തുരുത്തി, അകലക്കുന്നം, ആർപ്പുക്കര, കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി - 4,വാഴൂർ, കൂരോപ്പട, തലപ്പലം, രാമപുരം, എരുമേലി, പാറത്തോട്, ഞീഴൂർ, പുതുപ്പള്ളി, കരൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി -3,ചങ്ങനാശ്ശേരി, ഈരാട്ടുപേട്ട, അയർക്കുന്നം, പൂഞ്ഞാർ, മേലുകാവ്, തിടനാട്, അയ്മനം, പായിപ്പാട്, വിജയപുരം, വാകത്താനം, മണിമല-2,തലയാഴം, ഭരണങ്ങാനം, തൃക്കൊടിത്താനം, മണർകാട്, ഉദയനാപുരം, ഉഴവൂർ, കോരുത്തോട്, മുത്തോലി, തിരുവാർപ്പ്, മുണ്ടക്കയം, കിടങ്ങൂർ, കടനാട്, വെള്ളാവൂർ, മുളക്കുളം, കുമരകം, മൂന്നിലവ്, കല്ലറ - 1

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.