SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.52 AM IST

എം.എസ്. എം.ഇ ക്ലിനിക് പാനൽ

bank

കോട്ടയം: സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങൾ നൽകാനായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ രൂപീകരിക്കുന്ന എം.എസ്. എം.ഇ ക്ലിനിക്കിന്റെ ഭാഗമായ പാനലിൽ ഉൾപ്പെടുത്തുന്നതിന് വിവിധ മേഖലയിലെ വിദഗ്ദ്ധരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബാങ്കിംഗ് , ജി. എസ്. ടി , ടെക്‌നോളജി , നിയമം ഉൾപ്പെടെ എട്ടു മേഖലകളിലായാണ് പാനൽ തയ്യാറാക്കുന്നത്. എല്ലാ മേഖലകളിലും പ്രായ പരിധി 65വയസാണ്. അർഹതയും താത്പര്യവുമുള്ളവർ ബയോഡാറ്റയും അപേക്ഷയും ഡിസംബർ ഏഴിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ: 04812570042, ഇമെയിൽ: dicktm@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.