SignIn
Kerala Kaumudi Online
Friday, 19 April 2024 8.40 AM IST

പി.എസ്.സി അഭിമുഖം

intervoiew

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (സോഷ്യൽ സയൻസ്, മലയാളം മീഡിയം, തസ്തികമാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പർ 508/19) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം ഡിസംബർ ഒന്നിനും കാറ്റഗറി നമ്പർ 516/2019 ലേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസായും പ്രൊഫൈൽ മെസേജായും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസൽ, ഒ.ടി.ആർ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ടെത്തണം. പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കുകയും സാനിറ്റൈസർ കൈയിൽ കരുതുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.