SignIn
Kerala Kaumudi Online
Saturday, 21 May 2022 9.14 AM IST

സമരത്തിന് ഐക്യദാർഢ്യം

strike
പട്ടികവർഗ്ഗ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ ജാഥ

കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ 49 ദിവസമായി കുടിൽ കെട്ടി സമരം നടത്തി വരുന്ന അംബേദ്കർ കോളനിയിലെ ദളിത് ജനതക്ക് പിന്തുണയുമായി പട്ടികവർഗ്ഗ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജാഥയും പ്രഖ്യാപനവും നടന്നു. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയർ, എസ്.സി സമുദായത്തിന്റെ ഉന്നമനത്തിനു സർക്കാർ പ്രഖ്യാപിച്ച വികസന പാക്കേജ് ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മാത്തൂർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിളയോടി ശിവൻകുട്ടി, സജീവൻ രാജു, രവീന്ദ്രൻ, രാജൻ, തുടങ്ങിയവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.