SignIn
Kerala Kaumudi Online
Monday, 24 June 2019 2.49 PM IST

നിശ്ചയദാർഡ്യത്തിന് മുന്നിൽ ദുരിതക്കടൽ നീന്തിക്കടന്ന് ധന്യ: ഇത് ധന്യ നിമിഷം

dhanya-suresh

​വട​ക്കേ​ ​വ​യ​നാ​ട്ടി​ലെ​ ​പൊ​ഴു​ത​ന​ ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​ ​ ഇ​ടി​യം​വ​യ​ൽ​ ​ഗ്രാ​മ​ത്തി​ലാ​ണ് ​പോ​കേ​ണ്ട​ത്.​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​പൊ​ഴു​ത​ന​യി​ലേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ണ്ട്.​ ​പൊ​ഴു​ത​ന​യി​ൽ​ ​നി​ന്ന് ​പ​തി​ന​ഞ്ച് ​കി​ലോ​മീ​റ്റ​റു​ണ്ട് ​ഇ​ടി​യ​ൻ​വ​യ​ലി​ലേ​ക്ക്.​ 40​ ​മി​നു​റ്റ് ​കൊ​ണ്ട് ​ബ​സെ​ത്തി.​ ​ഇ​ടി​യ​ൻ​വ​യ​ലി​ൽ​ ​നി​ന്ന് ​പി​ന്നെ​ ​കു​ണ്ടും​ ​കു​ഴി​യും​ ​നി​റ​ഞ്ഞ​ ​ചെ​മ്മ​ൺ​പാ​ത​യി​ലൂ​ടെ​ ​നാ​ന്നൂ​റ് ​മീ​റ്റ​ർ​ ​ന​ട​ന്ന് ​കു​ന്നും​ മ​ല​യും​ ​കു​റ്റി​ച്ചെ​ടി​ക​ളും​ ​നി​റ​‍​ഞ്ഞ​ ​ഗ്രാ​മ​പ്ര​ദേ​ശ​ത്തി​ലൂ​ടെ​ ​അ​മ്പ​ല​ക്കൊ​ല്ലി​ ​കോ​ള​നി​യി​ലേ​ക്ക്.​ ​ഇ​ട​വ​ഴി​ ​ക​ട​ന്നെ​ത്തു​ന്ന​ത് ​കോ​ൺ​ക്രീ​റ്റ് ​പാ​തി​രൂ​പ​ത്തി​ൽ​ ​അ​വ​ശേ​ഷി​പ്പി​ച്ച​ ​വീ​ട്ടി​ലേ​ക്ക്.


20​ ​വ​ർ​ഷം​ ​മു​മ്പ് ​സ​ർ​ക്കാ​രി​ന്റെ​ ​ക​നി​വി​ലു​യ​ർ​ന്ന​ ​വീ​ട്.​ ​ചു​ടു​ക​ട്ട​ ​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​വീ​ടി​ന്റെ​ ​ചു​വ​രു​ക​ൾ​ ​പൂ​ശി​യി​ട്ടി​ല്ല.​ ​മൂ​ന്ന് ​മു​റി​ക​ൾ​ക്കും​ ​വാ​തി​ലു​ക​ളി​ല്ല.​ ​ജ​ന​ൽ​ക്ക​മ്പി​ക​ളി​ൽ​ ​തു​രു​മ്പ് ​ക​യ​റി​യി​രി​ക്കു​ന്നു.​ ​പാ​ളി​ക​ളി​ല്ലാ​ത്ത​ ​ജ​ന​ലി​ൽ​ ​കൂ​ടി​ ​പു​റം​കാ​ഴ്‌​ച​‌​ ​സു​വ്യ​ക്തം.​ ​മ​ഴ​യ​ത്ത് ​ജ​ന​ൽ​പ്പാ​ളി​ക​ൾ​ക്ക് ​മ​റ​യാ​കു​ന്ന​ത് ​പ്ളാ​സ്റ്റി​ക് ​ഷീ​റ്റാ​ണ്.​ ​മ​ണ്ണ് ​മെ​ഴു​കി​യ​ ​ത​റ,​ ​ചോ​ർ​ച്ച​ ​ത​ട​യാ​ൻ​ ​മേ​ൽ​ക്കൂ​ര​യി​ൽ​ ​പ​ല​യി​ട​ത്തും​ ​പ്ലാ​സ്റ്റി​ക് ​ഷീ​റ്റ് ​വി​രി​ച്ചി​രി​ക്കു​ന്നു.​ ​ഇ​താ​ണ് ​ശ്രീ​ധ​ന്യ​ ​ഐ.​എ.​എ​സി​ന്റെ​ ​യു​ദ്ധ​ഭൂ​മി.​ ​ഇ​ല്ലാ​യ്‌​മ​ക​ളോ​ട് ​പ​ട​വെ​ട്ടി​യാ​ണ് ​കു​റി​ച്യ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ശ്രീ​ധ​ന്യ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ന്ന​ ​നേ​ട്ടം​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ ​ആ​ദ്യ​ത്തെ​യാ​ളാ​യി​ ​മാ​റി​യ​ത്.


ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​നി​റ​രൂ​പം
വീ​ടി​ന് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​മെ​ലി​ഞ്ഞ​ ​ഇ​രു​നി​റ​ത്തി​ലു​ള്ള​ ​ഇ​രു​പ​ത്തി​യാ​റു​കാ​രി​യു​ടെ​ ​പു​ഞ്ചി​രി​യി​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​സ്‌​ഫു​രി​ക്കു​ന്നു.​ ​ഉ​റ​ച്ച​ ​ശ​ബ്‌​ദ​ത്തി​ൽ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള​ ​സ്വീ​ക​ര​ണം.​ ​പ​ഴ​ശ്ശി​യു​ടെ​ ​പ​ട​യാ​ളി​ക​ളാ​യി​രു​ന്നു മുൻഗാമികൾ. ​ ​പൂ​ർ​വി​ക​രു​ടെ​ ​ഓ​ർ​മ്മ​യ്‌​ക്കാ​യി​ ​വീ​ടി​ന് ​മു​ൻ​പി​ൽ​ ​അ​മ്പും​ ​വി​ല്ലും​ ​കു​ത്തി​ച്ചാ​രി​ ​വ​ച്ചി​ട്ടു​ണ്ട്.​ ​അ​ച്‌​ഛ​ൻ​ ​സു​രേ​ഷും​ ​അ​മ്മ​ ​ക​മ​ല​യും​ ​സ​ഹോ​ദ​ര​ൻ​ ​ശ്രീ​രാ​ഗും​ ​ശ്രീ​ധ​ന്യ​യു​മാ​ണ് ​വീ​ട്ടി​ലെ​ ​താ​മ​സ​ക്കാ​ർ.​

​ചേ​ച്ചി​ ​സു​ശി​ത​ ​കു​ഞ്ഞി​ന്റെ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.​ ​വീ​ട്ടി​ൽ​ ​വൈ​ദ്യു​തി​യി​ല്ല.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ടി.​വി​ ​അ​ട​ക്കം​ ​യാ​തൊ​രു​ ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വീ​ടി​ന്റെ​ ​പ​ടി​ക​ട​ക്കാ​ൻ​ ​ധൈ​ര്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​മേ​ശ​പ്പു​റ​ത്ത് ​കു​റ​ച്ച് ​ പു​സ്‌​ത​ക​ങ്ങ​ൾ​ ​കൂ​ട്ടി​വ​ച്ചി​ട്ടു​ണ്ട്.​ ​പൊ​ട്ടി​യ​ ​പ​ല​ക​ക്ക​ഷ​ണം​ ​ചു​മ​രി​ൽ​ ​ആ​ണി​യ​ടി​ച്ച് ​ഉ​റ​പ്പി​ച്ച​താ​ണ് ​ശ്രീ​ധ​ന്യ​യു​ടെ​ ​ഷെ​ൽ​ഫ്.​ ​അ​തി​ൽ​ ​ട്രോ​ഫി​ക​ൾ.​ ​സി​മ​ന്റ് ​തേ​യ്‌​ക്കാ​ത്ത​ ​മ​ൺ​ക​ട്ട​ച്ചു​വ​രി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ചി​ല​ ​സൂ​ത്ര​വാ​ക്യ​ങ്ങ​ളും​ ​വ​ർ​ഷ​ങ്ങ​ളും​ ​എ​ഴു​തി​ ​ഒ​ട്ടി​ച്ചി​രി​ക്കു​ന്നു.​ ​ന​ടു​വി​ലെ​ ​പ​ല​ക​ ​ഇ​ള​കി​പ്പോ​യ​ ​ക​ട്ടി​ലി​ൽ​ ​വ​ള​ച്ചാ​ക്കി​നു​ള്ളി​ൽ​ ​പ​ഴ​ന്തു​ണി​ ​നി​റ​ച്ച​ ​ത​ല​യ​ണ​യു​ണ്ട്.​ ​ഇ​തൊ​ക്കെ​യാ​ണ് ​ത​ന്റെ​ ​സ​മ്പാ​ദ്യ​മെ​ന്ന് ​ശ്രീ​ധ​ന്യ​ ​പ​റ​യു​ന്നു.​

​പ​ണ​ത്തി​ന് ​പ​ണം​ ​ത​ന്നെ​ ​വേ​ണ്ടേ.​ ​കൂ​ട്ടു​കൃ​ഷി​ ​ചെ​യ്‌​തും​ ​വേ​ട്ട​യാ​ടി​യു​മാ​ണ് ​പൂ​ർ​വി​ക​ർ​ ​ഉ​പ​ജീ​വ​നം​ ​ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.​ ​മ​ക്ക​ളെ​ ​പോ​റ്റാ​ൻ​ ​സു​രേ​ഷി​നും​ ​കൃ​ഷി​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഏ​ക​ ​ആ​ശ്ര​യം.​ ​എ​ന്നാ​ൽ​ ​പോ​കെ​ ​പോ​കെ​ ​പ​റ്റു​പു​സ്‌​ത​ക​ത്തി​ൽ​ ​ന​ഷ്‌​ട​ങ്ങ​ൾ​ ​മാ​ത്രം​ ​സ്ഥാ​നം​ ​പി​ടി​ച്ച​പ്പോ​ൾ​ ​കൃ​ഷി​ ​പാ​തി​ ​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​തൊ​ഴി​ലു​റ​പ്പ് ​ജോ​ലി​യ്‌ക്കി​റ​ങ്ങി.


പ​ഠ​നം​ ​ മ​ധു​ര​പ്ര​തി​കാ​രം
കു​ട്ടി​ക​ളെ​ ​ ഒ​രു​ ​ക​ര​യെ​ത്തി​ക്കാ​ൻ​ ​മ​റു​പാ​തി​ ​ക​മ​ല​യും​ ​ഒ​പ്പം​ ​കൂ​ടി.​ ​ത​രി​യോ​ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​നി​ർ​മ​ല​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​ മ​ല​യാ​ളം​ ​മീ​ഡി​യ​ത്തി​ൽ​ ​നി​ന്നാ​ണ് ​സു​ശി​ത​യും​ ​ശ്രീ​ധ​ന്യ​യും​ ​ശ്രീ​രാ​ഗും​ ​പ്രാ​ഥ​മി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടി​യ​ത്.​ ​കാ​വും ​മ​ന്ദം​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​പ​ഠ​നം.​ ​കോ​ള​നി​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​കു​ട്ടി​ക​ളും​ ​പ്ല​സ്ടു​വി​ന് ​ശേ​ഷം​ ​പ​ഠ​നം​ ​നി​ർ​ത്തി​ ​തൊ​ഴി​ൽ​ ​തേ​ടി​യ​പ്പോ​ൾ​ ​മ​ക്ക​ൾ​ ​പ​ഠി​ച്ച് ​മു​ന്നേ​റ​ണ​മെ​ന്ന​ ​വാ​ശി​യാ​യി​രു​ന്നു​ ​ശ്രീ​ധ​ന്യ​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക്.​ ​വീ​ട്ടി​ലു​ള്ള​വ​രും​ ​ക​ട്ട​യ്‌​ക്ക് ​കൂ​ടെ​നി​ന്നു.

​അ​ങ്ങ​നെ​ ​കോ​ഴി​ക്കോ​ട് ​ദേ​വ​ഗി​രി​ ​കോ​ളേ​ജി​ൽ​ ​സു​വോ​ള​ജി​യി​ൽ​ ​ബി​രു​ദ​പ​ഠ​ന​ത്തി​നാ​യി​ ​ശ്രീ​ധ​ന്യ​ ​നാ​ടി​റ​ങ്ങി.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ബ​സ് ​യാ​ത്ര​ ​വേ​ണ്ടി​ ​വ​ന്ന​തി​നാ​ൽ​ ​താ​മ​സം ​ ​ഹോ​സ്റ്റ​ലി​ലേ​ക്ക് ​മാ​റ്റി.​ ​ക്ലാ​സ് ​ക​ട്ട് ​ചെ​യ്‌​ത് ​ന​ട​ന്ന് ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തിയ,​​ ​അ​ത്യാ​വ​ശ്യം​ ​ഉ​ഴ​പ്പു​ള്ള​ ​ഒ​രു​ ​കോ​ളേ​ജ് ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു​ ​ത​നി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ​ശ്രീ​ധ​ന്യ​ ​ഓ​ർ​ക്കു​ന്നു.​ ​കോ​ളേ​ജി​ൽ​ ​സ​ജീ​വ​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു​ ​ശ്രീ​ധ​ന്യ.​ ​ഇ​തി​നി​ട​യി​ലും​ ​ദു​രി​ത​ത്തി​ൽ​ ​നി​ന്ന് ​എ​ങ്ങ​നെ​ ​ക​ര​ക​യ​റാ​മെ​ന്ന​ ​ചി​ന്ത​ ​ശ്രീ​ധ​ന്യ​യെ​ ​അ​ല​ട്ടി​യി​രു​ന്നു.

​പ​ഠി​ച്ച് ​വ​ലി​യൊ​രു​ ​ജോ​ലി​ ​നേ​ടി​ ​ദാ​രി​ദ്ര്യ​ത്തെ​ ​പൊ​രു​തി​ ​തോ​ൽ​പ്പി​ക്കു​ക​ എന്ന സ്വപ‌്നം ​ശ്രീ​ധ​ന്യ​യെ​ ​ഊ​ണി​ലും​ ​ഉ​റ​ക്ക​ത്തി​ലും​ ​ശ​ല്യം​ ​ചെ​യ്‌​തു.​ ​ക്ലാ​സ് ​ക​ട്ട് ​ചെ​യ്യ​ലി​നൊ​ക്കെ​ ​ഹോ​സ്റ്റ​ലി​ൽ​ ​കു​ത്തി​യി​രു​ന്ന് ​പ​ഠി​ച്ച് ​ പ്ര​തി​കാ​രം​ ​ ചെ​യ്‌​തു.​ ​ മി​ക​ച്ച​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് 2014​ൽ​ ​ഉ​ന്ന​ത​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​നേ​ടി.


പു​തു​പ്ര​തീ​ക്ഷ​ക​ളോ​ടെ​ ​മു​ന്നോ​ട്ട്
പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​ ​ വീ​ട്ടു​കാ​രെ​ ​ബു​ദ്ധി​മു​ട്ടി​ക്കാ​തെ​ ​എ​ങ്ങ​നെ​ ​ജീ​വി​ക്കാ​മെ​ന്നാ​യി​ ​ശ്രീ​ധ​ന്യ​യു​ടെ​ ​ചി​ന്ത.​ ​അ​ത് ​അ​വ​സാ​നി​ച്ച​ത് ​ട്രൈ​ബ​ൽ​ ​പ്രൊ​മോ​ട്ട​ർ​ ​ജോ​ലി​യി​ലാ​ണ്.​ ​ത​ന്നെ​ ​പോ​ലെ​ ​ക​ഷ്ട​പ്പെ​ടു​ന്ന​ ​കു​ട്ടി​ക​ളെ​ ​ സ​മൂ​ഹ​ത്തി​ന്റെ​ ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​പി​ടി​ച്ച് ​ഉ​യ​ർ​ത്താ​നു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു​ ​പി​ന്നീ​ടു​ള്ള​ ​ര​ണ്ട് ​വ​ർ​ഷ​ക്കാ​ലം.​ ​മ​ദ്യ​പാ​നം​ ​ കു​ടി​ൽ​കെ​ട്ടി​പ്പാ​ർ​ക്കു​ന്ന​ ​കോ​ള​നി​ക​ളി​ലെ​ ​കു​ട്ടി​ക​ളെ​ ​പു​തു​പ്ര​തീ​ക്ഷ​ക​ൾ​ ​ന​ൽ​കി​ ​ മു​ന്നോ​ട്ട് ​എ​ത്തി​ക്കു​ക​ ​എ​ന്ന​ത് ​ഭ​ഗീ​ര​ഥ​പ്ര​യ​‌​ത്‌​നം​ ​ത​ന്നെ​യാ​യി​രു​ന്നെ​ന്ന് ​ശ്രീ​ധ​ന്യ​ ​പ​റ​യു​ന്നു.​

​അ​ക്കാ​ല​ത്താ​ണ് ​മാ​ന​ന്ത​വാ​ടി​ ​സ​ബ് ​ക​ള​ക്‌​ട​റാ​യി​രു​ന്ന​ ​ശ്രീ​റാം​ ​സാം​ബ​ശി​വ​റാ​വു​വി​നെ​ ​നേ​രി​ൽ​ ​കാ​ണു​ന്ന​ത്,​ ​ആ​ദ്യ​മാ​യി​ ​നേ​രി​ൽ​ക്ക​ണ്ട​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ.​ ​ഐ.​എ.​എ​സു​കാ​ർ​ക്ക് ​സ​മൂ​ഹം​ ​ന​ൽ​കു​ന്ന​ ​ബ​ഹു​മാ​ന​വും​ ​സ്നേ​ഹ​വും​ ​ശ്രീ​ധ​ന്യ​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞു.​ ​അ​തോ​ടെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​മോ​ഹം​ ​ഉ​ട​ലെ​ടു​ത്തു. ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​ വീ​ട്ടി​ൽ​ ​ഇ​രു​ന്ന് ​പ​ഠി​ക്കാ​നാ​യി​ ​ശ്ര​മം.​ ​പ​ട്ടി​ക​ജാ​തി​വി​ക​സ​ന​ ​വ​കു​പ്പ് ​ സി​വി​ൽ​ ​സ​ർ​വീ​സി​നാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​എ​ൻ​ട്ര​ൻ​സ് ​പാ​സാ​യി.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ന്താ​ണ്,​ ​ എ​ങ്ങ​നെ​ ​പ​ഠി​ക്ക​ണം​ ​എ​ന്നൊ​ക്കെ​ ​മ​ന​സി​ലാ​യ​ത്.​ ​ ​മാ​ർ​ഗ​ദ​ർ​ശ​ന​ത്തി​ന് ​ആ​രെ​ങ്കി​ലും​ ​ വേ​ണ​മെ​ന് ന് ​തോ​ന്നി​യ​തോ​ടെ​ ​പ​രി​ശീ​ല​ന​ത്തി​നാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​വ​ണ്ടി​ ​ക​യ​റി.

​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​ത​ല​സ്ഥാ​നം​ ​സ്വീ​ക​രി​ച്ചു.​ ​കേ​ര​ള​ത്തി​ന്റെ​ ​വ​ട​ക്കേ​യ​റ്റ​ത്ത് ​നി​ന്ന് ​വ​ണ്ടി​ക​യ​റു​മ്പോ​ൾ​ ​തെ​ക്കു​ള്ള​വ​രെ​ ​കു​റി​ച്ച് ​ഒ​ട്ടേ​റെ​ ​മു​ൻ​ധാ​ര​ണ​ക​ൾ​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​ധാ​ര​ണ​ക​ളൊ​ക്കെ​ ​അ​സ്ഥാ​ന​ത്താ​ക്കി​ ​ത​ന്റെ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് ​പ​റ​ക്കാ​ൻ​ ​ചി​റ​കു​ ​ന​ൽ​കി​യ​ത് ​ത​ല​സ്ഥാ​ന​മാ​ണെ​ന്ന് ​ശ്രീ​ധ​ന്യ​ ​പ​റ​യു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​യും​ ​ഫോ​ർ​ച്യൂ​ൺ​ ​അ​ക്കാ​ഡ​മി​യും​ ​പോ​രാ​ട്ട​ത്തി​നു​ള്ള​ ​ക​ള​ങ്ങ​ൾ​ ​ശ്രീ​ധ​ന്യ​യ്‌​ക്ക് ​ഒ​രു​ക്കി​ ​ന​ൽ​കി.​ ​മ​ല​യാ​ള​മാ​യി​രു​ന്നു​ ​ഐ​ച്‌​ഛി​ക​ ​വി​ഷ​യം.


ക​ടം​വാ​ങ്ങി​യ​ 40,000​ ​രൂപ
ആ​ദ്യ​ ​ശ്ര​മം​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ ​ശ്രീ​ധ​ന്യ​ ​പി​ൻ​വാ​ങ്ങി​യി​ല്ല.​ ​ഇ​തി​നി​ടെ​ ​വി​ധി​ ​വീ​ണ്ടും​ ​വി​ല​ങ്ങു ത​ടി​യാ​യെ​ത്തി.​ ​ചേ​ച്ചി​യു​ടെ​ ​കു​ഞ്ഞി​നെ​ ​തേ​ടി​യെ​ത്തി​യ​ ​അർബുദാണു​ക്ക​ളു​ടെ​ ​രൂ​പ​ത്തി​ലാ​യി​രു​ന്നു​ ​അ​ത്.​ ​തു​ട​ർ​ന്ന് ​കു​ഞ്ഞി​ന്റെ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ചേ​ച്ചി​യും​ ​കു​ടും​ബ​വും​ ​ത​ല​സ്ഥാ​ന​ത്തെ​ത്തി​ ​വാ​ട​ക​ ​വീ​ടെ​ടു​ത്തു.​ ​ശ്രീ​ധ​ന്യ​യു​ടെ​ ​പ​ഠ​നം​ ​ഇ​വ​ർ​ക്കൊ​പ്പ​മാ​യി.​ ​ഈ​ ​പ്ര​തി​സ​ന്ധി​ക​ളൊ​ന്നും​ ​ശ്രീ​ധ​ന്യ​യെ​ ​ത​ള​ർ​ത്തി​യി​ല്ല.​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​തി.​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​ പാ​സാ​യ​തോ​ടെ​ ​പി​ന്നെ​ ​പ്ര​ധാ​ന​പ​രീ​ക്ഷ​യ്‌​ക്കാ​യി​ ​പോ​രാ​ട്ടം.​ ​അ​തും​ ​നേ​ടി​ ​ അ​ഭി​മു​ഖ​ത്തി​നാ​യി​ ​ഡ​ൽ​ഹി​യി​ലേ​ക്ക്.​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​നി​ന്ന് ​ ക​ടം​ ​വാ​ങ്ങി​യ​ 40,000​ ​രൂ​പ​യു​മാ​യാ​ണ് ​ശ്രീ​ധ​ന്യ​ ​ഡ​ൽ​ഹി​ക്ക് ​വ​ണ്ടി​ ​ക​യ​റി​യ​ത്.​

​വ​യ​നാ​ട്ടി​ൽ​ ​ നി​ന്നാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ,​ ​ഇ​ന്റ​ർ​വ്യു​ ​ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ ​ പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു​ ​ചോ​ദി​ച്ചു.​ ​പ്ര​ള​യ​കാ​ല​ത്ത് ​വെ​ള്ളം​ ​ക​യ​റി​ ​ത​ന്റെ​ ​ര​ണ്ട് ​ചാ​ക്ക് ​പു​സ്ത​ക​ങ്ങ​ൾ​ ​ന​ശി​ച്ച​ ​ക​ഥ​യും​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​റ​ഞ്ഞെ​ന്ന് ​ശ്രീ​ധ​ന്യ​ ​പ​റ​യു​ന്നു.​ ​റോ​ഹി​ങ്ക്യ​ൻ​ ​അ​ഭ​യാ​ർ​ത്ഥി​ ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ചും​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി.​ ​അ​ഭി​മു​ഖ​ത്തി​ന് ​ശേ​ഷം​ ​വ​ണ്ടി​ക്കാ​ശ് ​ മാ​ത്ര​മാ​യി​ ​നാ​ട്ടി​ലേ​ക്ക്.​ ​കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​ത് ​ഐ.​എ.​എ​സ് ​എ​ന്ന​ ​സ്വ​പ്നം​ ​മാ​ത്രം.​ ​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ 410ആം​ ​റാ​ങ്കും.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ന്ന​ ​ഒ​റ്റ​ ​ല​ക്ഷ്യം​ ​മാ​ത്രം​ ​മു​ൻ​നി​ർ​ത്തി​ ​വീ​ട്ടു​കാ​രു​ടെ​യും​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​മു​ഴു​വ​ൻ​ ​പി​ന്തു​ണ​യോ​ടെ​യും​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ​കി​ട്ടു​ന്ന​ ​സൗ​ക​ര്യ​ങ്ങ​ളോ​ ​ആ​ഡം​ബ​ര​ങ്ങ​ളോ​ ​ഇ​ല്ലാ​യി​രു​ന്നി​ട്ടും​ 410ആം ​റാ​ങ്കെ​ന്ന​ത് ​ചെ​റി​യ​ ​നേ​ട്ട​മ​ല്ല.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​യാ​ണ് ​ആ​ദ്യ​ ​റാ​ങ്കു​ക​ളേ​ക്കാ​ൾ​ ​തി​ള​ക്ക​മു​ള്ള​ ​വി​ജ​യ​മാ​യി​ ​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​നേ​ട്ടം​ ​കൊ​ണ്ടാ​ട​പ്പെ​ടു​ന്ന​തും.


പൊ​ന്നു​വ​യ്ക്കേ​ണ്ടി​ട​ത്ത് ​ പൂ​വ് ​ വ​ച്ചു
പ്രി​ലി​മി​ന​റി,​ ​ഇ​ന്റ​ർ​വ്യൂ,​ ​ടെ​സ്റ്റ്‌​സീ​രീ​സു​ക​ൾ,​ ​ഹോ​സ്റ്റ​ൽ​ ​ഫീ​സ് ​എ​ല്ലാം​ ​സാ​മ്പ​ത്തി​ക​മാ​യി​ ​സു​ര​ക്ഷി​ത​ത്വ​മു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​മാത്രം പറ്റുന്നതാണ്.​ ​പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ​ ​പ​ത്രം​ ​വാ​ങ്ങാ​നു​ള്ള​ ​ശേ​ഷി​ ​പോ​ലും​ ​ശ്രീ​ധ​ന്യ​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ശ്രീ​ധ​ന്യ​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​അ​ച്ഛ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​പി​ന്നെ​ ​പ​ട്ടി​ക​ജാ​തി​ ​വ​കു​പ്പി​ന്റേ​യും​ ​സ​ഹാ​യം​ ​ല​ഭി​ച്ചു.​ ​ഫോ​ർ​ച്യൂ​ൺ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​നി​ന്ന് ​സ്‌​കോ​ള​ർ​ഷി​പ്പും​ ​ല​ഭി​ച്ചു.​ ​എ​നി​ക്കാ​കു​മെ​ങ്കി​ൽ​ ​നി​ങ്ങ​ൾ​ക്കു​മാ​കും.​ ​ഈ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ ആ​ർ​ക്കും​ ​ക​ഴി​യു​മെ​ന്നാ​ണ് ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​ശ്രീ​ധ​ന്യ​യ്‌​ക്ക് ​പ​റ​യാ​നു​ള്ള​ത്.​ ​ഇ​ച്ഛാ​ശ​ക്തി​യും​ ​ദൃ​ഢ​നി​ശ്ച​യ​വും​ ​ക​ഠി​ന​മാ​യി​ ​പ​രി​ശ്ര​മി​ക്കാ​ൻ​ ​മ​ന​സു​മു​ണ്ടെ​ങ്കി​ൽ​ ​വി​ജ​യം​ ​സു​നി​ശ്ചി​തം.


''ഞ​ങ്ങ​ളു​ടെ​ ​സ​മു​ദാ​യ​ത്തി​ൽ​ ​ഒ​ട്ടേ​റെ​ ​ആ​ളു​ക​ളു​ണ്ടെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​ഐ.​എ.​എ​സോ​ ​ ഐ.​പി.​എ​സോ​ ​ നേ​ടി​യ​വ​രി​ല്ല.​ ​സി​വി​ൽ​ ​സ​ർ​വീ​സി​ന്റെ​ ​എ​ന്റെ​ ​വി​ജ​യം​ ​പു​തി​യ​ ​ത​ല​മു​റ​യ്‌​ക്ക് ​പ്ര​ചോ​ദ​ന​മാ​ക​ട്ടെ.​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്കും​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ത്തി​ൽ​ ​ജ​നി​ച്ച​വ​ർ​ക്കും​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ന്യ​മ​ല്ലെ​ന്ന് ​അ​വ​രും​ ​ലോ​ക​വും​ ​അ​റി​യ​ട്ടെ""​ ​ ശ്രീ​ധ​ന്യ​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​യു​ന്നു.​ ​''സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച​പ്പോ​ൾ​ ​പ​ല​ത​വ​ണ​ ​ആ​ട്ടി​യി​റ​ക്കി​വി​ട്ട​ ​അ​ധി​കാ​രി​ക​ളോ​ടും​ ​നി​ന​ക്കൊ​ന്നും​ ​എ​വി​ടെ​യു​മെ​ത്താ​നാ​കി​ല്ലെ​ന്ന് ​ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​വ​രോ​ടും​ ​പൊ​രു​തി​ക്ക​യ​റു​മ്പോ​ഴും​ ​ച​വി​ട്ടി​ത്താ​ഴ്‌​ത്താ​ൻ​ ​ശ്ര​മി​ച്ച​വ​രോ​ടു​മെ​ല്ലാ​മു​ള്ള​ ​ മ​ധു​ര​ ​പ്ര​തി​കാ​ര​മാ​ണ് ​എ​ന്റെ​ ​മ​ക​ളു​ടേ​ത്.​ ​അ​വ​ൾ​ക്ക് ​വേ​ണ്ടി​ ​ഞ​ങ്ങ​ൾ​ ​മു​ണ്ടു​ ​മു​റു​ക്കി​യു​ടു​ത്തു.​ ​പൊ​ന്ന് ​വ​യ്ക്കേ​ണ്ടി​ട​ത്ത് ​പൂ​വ് ​വ​ച്ചു​ ​ജീ​വി​ക്കാ​ൻ​ ​ശീ​ലി​ച്ചു,​ ​ഇ​നി​യൊ​ന്നു​ ​വി​ശ്ര​മി​ക്ക​ണം.​ ​""​അ​നു​വാ​ദം​ ​ചോ​ദി​ക്കാ​തെ​ ​നി​റ​ഞ്ഞൊ​ഴു​കി​യ​ ​ക​ണ്ണു​നീ​രി​നെ​ ​തൂ​മ്പ​ ​പി​ടി​ച്ച് ​ത​ഴ​മ്പി​ച്ച​ ​കൈ​ക​ൾ​ ​കൊ​ണ്ട് ​അ​മ​ർ​ത്തി​ത്തു​ട​ച്ച് ​സു​രേ​ഷ് ​പ​റ​ഞ്ഞു.​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​ടി.​വി​യി​ൽ​ ​നി​ന്നാ​ണ് ​ശ്രീ​ധ​ന്യ​യു​ടെ​ ​ഐ.​എ.​എ​സ് ​നേ​ട്ടം​ ​കു​ടും​ബം​ ​അ​റി​ഞ്ഞ​ത്.​ ​മ​ക​ളു​ടെ​ ​വി​ജ​യ​വാ​ർ​ത്ത​യ​റി​ഞ്ഞ​ ​രാ​ത്രി​ ​മു​ത​ൽ​ ​സു​രേ​ഷും​ ​ഭാ​ര്യ​ ​ക​മ​ല​യും​ ​സ​ന്ദ​ർ​ശ​ക​രെ​ ​സ്വീ​ക​രി​ക്കു​ന്ന​ ​തി​രക്കി​ലാ​യി​രു​ന്നു.​ ​വ​രു​ന്ന​വ​ർ​ക്ക് ​ഇ​രി​ക്കാ​നു​ള്ള​ ​ക​സേ​ര​ക​ൾ​ ​നാ​ട്ടു​കാ​രെ​ത്തി​ച്ചു.​ ​നെ​ഞ്ച് ​നി​റ​ഞ്ഞൊ​ഴു​കു​ന്ന​ ​സ​ന്തോ​ഷം​ ​എ​ന്ന് ​പ​റ​ഞ്ഞ് ​നി​ഷ്‌​ക​ള​ങ്ക​മാ​യി​ ​ചി​രി​ക്കു​ന്ന​ ​ഒ​രു​ ​കു​ടും​ബം.​ ​ഇ​ത് ​ത​ന്നെ​യാ​ണ് ​ശ്രീ​ധ​ന്യ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ്പാ​ദ്യം.​ ​ശ്രീ​ധ​ന്യ​യു​ടെ​ ​ അ​നു​ജ​ൻ​ ​ശ്രീ​രാ​ഗ് ​പോ​ളി​ ​ടെ​ക്‌​നി​ക് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​ചേ​ച്ചി​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​ജീ​വ​ന​ക്കാ​രി​യും.
(ലേഖികയുടെ ഫോൺ:9946103963)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DHANYA, DHANYA SURESH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.