SignIn
Kerala Kaumudi Online
Thursday, 25 April 2024 9.04 PM IST

സഭകൾ ഒന്നിച്ചു നീങ്ങേണ്ടത് ആവശ്യം

inter-church-

കോട്ടയം : എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒന്നിച്ച് ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ചങ്ങനാശേരിയിൽ ഇന്റർ ചർച്ച് കൗൺസിൽ മീറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. വിവിധ സഭകളിൽ നിന്ന് 38 മേലദ്ധ്യക്ഷ്യൻമാർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ഡോ ജോർജ് മഠത്തിൽപ്പറമ്പിൽ നേതൃത്വം നൽകി. ക്രിസ്തീയ സമൂഹങ്ങൾ പൊതുവിൽ അനുഭവിക്കുന്ന മൂന്ന് പ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.