കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |