SignIn
Kerala Kaumudi Online
Friday, 29 March 2024 11.26 AM IST

ഷേക്ക് മുഹമ്മദ് ഇസ്ഹാക്കിനെ ആദരിച്ചു

adarv-
കീം ഫ്രൈഡ് ഇൻ്റർനാഷണൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷേക്ക് മുഹമ്മദ് ഇസ്ഹാക്കിനുള്ള കേരള സിംഗേഴ്സിൻ്റെ ഉപഹാരം വിദ്യാനഗർ എസ്.ഐ.രവി കൊട്ടോടി നൽകുന്നു.

കാസർകോട്: കീം ഫ്രൈഡ് ഇൻ്റർനാഷണൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളസിംഗേഴ്സിലെ കൊച്ചു ഗായകൻ ഉപ്പളയിലെ ഷേക്ക് മുഹമ്മദ് ഇസ്ഹാക്കാനെ കേരളസിംഗേഴ്സ് ആദരിച്ചു. നായൻമാർമൂല എൻ.എ.മോഡൽ സ്ക്കൂൾ ഗ്രൗണ്ടിലെ ടെക്കീസ് പാർക്കിലെ ടാൽ റോപ്പിൽ നടന്ന ചടങ്ങിൽ കേരള സിംഗേഴ്സ് സംസ്ഥാന കോ-ഓഡിനേറ്റർ എൻ.എ.മഹമൂദ് അധ്യക്ഷത വഹിച്ചു.ചെങ്കള പഞ്ചായത്ത് അംഗം താഹിർ ഉദ്ഘാടനം ചെയ്തു.ഇസ്ഹാക്കിനുള്ള ഉപഹാരം വിദ്യാനഗർ എസ്.ഐ രവി കൊട്ടോടി സമർപ്പിച്ചു. ജില്ലാ കോഡിനേറ്റർ ഷാഫി തെരുവത്ത് സ്വാഗതവും ഖലീൽ സാഹിബ് നന്ദിയും പറഞ്ഞു. ഇസ്ഹാക്കും കേരള സിംഗേഴ്സിലെ അംഗങ്ങളും മാപ്പിളപ്പാട്ട് ,മലയാള - ഹിന്ദി സിനിമാ ഗാനങ്ങൾ ആലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ADARAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.