കൊല്ലം: കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം / 6 മാസം), വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി (3 മാസം) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലിനക്സ്, ഫയർ ആൻഡ് സേഫ്റ്റി എന്നീ അഡ്വാൻസ്ഡ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിലാസം: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ 0474 2731061.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |