SignIn
Kerala Kaumudi Online
Thursday, 25 April 2024 12.54 PM IST

കുറുവ സംഘം: ഊഹം മാത്രമെന്ന് എസ്. പി

kuruva

കോട്ടയം: കുറുവ സംഘത്തെപ്പറ്റി ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ഡിവൈ. എസ് . പിമാരുടെയും എസ്. പിയുടെയും നേതൃത്വത്തിൽ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. 5 വർഷം മുൻപ് അയർക്കുന്നത്ത് സമാന രീതിയിൽ മോഷണം നടന്നിരുന്നു. ആ മോഷണ രീതി വെച്ച് അതിരമ്പുഴയിൽ നടന്ന മോഷണം കുറുവാസംഘം നടത്തിയതാണെന്നത് ഊഹം മാത്രമാണ് . മുൻപ് മോഷണം നടത്തിയിരുന്ന കുറുവാ സംഘം ജയിലാണ്. സി.സി.ടി.വിയിലുള്ളവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്തു വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KURUVA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.