SignIn
Kerala Kaumudi Online
Friday, 29 March 2024 12.06 AM IST

അട്ടപ്പാടിക്കാർക്ക് തനത് ഭക്ഷണം നൽകും

mv-govindan

തിരുവനന്തപുരം : അട്ടപ്പാടിയിൽ കുടുംബശ്രീ സമൂഹ അടുക്കള വഴി വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിൽ അട്ടപ്പാടി ജനത പിന്തുടരുന്ന തനത് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. അട്ടപ്പാടി ജനതയുടെ ക്ഷേമം മുൻനിറുത്തിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീയ്ക്ക് നിർദ്ദേശം നൽകിയത്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യവും ആവാസ വ്യവസ്ഥയും ശുചിത്വവും ഉറപ്പുവരുത്താൻ ത്രിതല പഞ്ചായത്ത് അധികൃതരുടെ യോഗം വിളിക്കും.

അട്ടപ്പാടിയിൽ വ്യാപകമായുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് എക്സൈസ് നടത്തുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. ലഹരി വിമുക്ത പ്രവർത്തനങ്ങൾ സജീവമാക്കാൻ വാർഡ് തല വിമുക്തി ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.