SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.27 AM IST

സെന്റ് ക്രിസോസ്റ്റോംസ് ജി.എച്ച്.എസിൽ പ്രദർശനം

1

പൂവാർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷം മുൻപ് പൂട്ട് വീണ വിദ്യാലയം തുറന്നപ്പോൾ സെന്റ് ക്രിസോസ്റ്റോംസിൽ വിടർന്നത് ലോക്ക്ഡൗണിന്റെ വസന്തം. അടച്ചുപൂട്ടലിന്റെ നാളുകളിൽ കുട്ടികൾ ചെയ്ത കരവിരുതകൾ സ്കൂളിൽ എത്തിച്ചിരുന്നു.

അവയെല്ലാം ക്രമീകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.കെ. വത്സല കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ലിറ്റിൽ എം.പി ടീച്ചർ സ്വാഗതം ആശംംസിച്ചു. പി.ടി.എ പ്രസിഡന്റ് ജെ. ജോണി അദ്ധ്യക്ഷനായി. കവി പൂവത്തൂർ ചിത്രസേനൻ മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ സ്മിതാ ജോസ് ഡി.എം ആശംസകളും പി.ടി.എ വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം ശരത്കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.