കൊച്ചി: ബിടെക് പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കി എഡ്യു ആചാര്യ. നിലവിലെ യൂണിവേഴ്സിറ്റിയുടെ പൂർത്തികരിച്ച വിഷയങ്ങളുടെ കോഴ്സ് ക്രെഡിറ്റ് മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക്
ട്രാൻസ്ഫർ ചെയ്ത് തുടർപഠനത്തിലൂടെ കോഴ്സ് പൂർത്തിയാക്കാൻ അവസരം നൽകും.
യു.ജി.സി അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് കോഴ്സ് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനാണ് എഡ്യുആചാര്യ വിദ്യാർത്ഥികളെ സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : Eduacharya Institute of Advanced, Management & Technology Pvt. Ltd. വെബ്സൈറ്റ് : www.acharyainstitute.in. ഫോൺ: 9567 999 513, 9746 363 807.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |