SignIn
Kerala Kaumudi Online
Thursday, 28 March 2024 11.56 PM IST

ലീഡർ കെ. കരുണാകരൻ സ്‌മാരക പുരസ്‌കാരം

sinimol

ആലുവ: ലീഡർ കെ. കരുണാകരൻ സ്‌മാരക സേവന പുരസ്‌കാരം ആലുവ നഗരസഭയിലെ ആരോഗ്യ പ്രവർത്തക സിനിമോൾ തങ്കച്ചന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലുവ നഗരസഭ പ്രദേശങ്ങളിലും പുറത്തും കിടപ്പുരോഗികൾക്ക് ആശ്വാസകരമായി പാലിയേറ്റീവ് പ്രവർത്തനം നടത്തി വരികയാണ് സിനിമോൾ തങ്കച്ചൻ. ഡിസംബർ 23ന് ആലുവയിൽ ഐ.എൻ.ടി.യു.സി റീജണൽ കമ്മറ്റി സംഘടിപ്പിക്കുന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌ക്കാരം നൽകുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ആനന്ദ് ജോർജ്, മുഹമ്മദ് സഹീർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.