തിരുവനന്തപുരം: യു.പിയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 6ന് വൈകിട്ട് 7.40ന് ഗോരഖ്പൂരിലേക്ക് തിരുവനന്തപുരത്തുനിന്ന് പ്രത്യേക ട്രെയിൻ പുറപ്പെടും. നമ്പർ 02512. മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 8ന് ആരംഭിക്കും.കൊല്ലം,കായംകുളം, ആലപ്പുഴ,എറണാകുളം,ആലുവ,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |