SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.17 PM IST

ബസ് ചാർജ് വർദ്ധന: 9ന് വീണ്ടും ചർച്ച

k

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി 9ന് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും മന്ത്രി ചർച്ച നടത്തി. ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ചർച്ച നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.