SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.33 PM IST

'ബ്രാലെസ്' ലുക്കിലെത്തിയതോടെ കച്ചവടം കുതിച്ചുയർന്നു, വീഡിയോ വൈറൽ; വഴിയോര കച്ചവടക്കാരിക്കെതിരെ നടപടിയുമായി പൊലീസ്

olive-aranya-apaiso

ചിയാങ് മായ്: ബ്രാലെസ് ലുക്കിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ലിവ് ആരണ്യ അപൈസോ എന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതോടെ യുവതിയുടെ പാൻ കേക്ക് വിൽപ്പന കുതിച്ചുയരുകയും ചെയ്തു.

ലിവ് ആരണ്യ വടക്കൻ തായ്‌ലൻഡിലെ ചിയാങ് മായ് നഗരത്തിൽ ഒരു പാൻകേക്ക് സ്റ്റാളിലാണ് ജോലി ചെയ്യുന്നത്. ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതിന് ശേഷം പാൻ കേക്കിന്റെ വിൽപ്പന കുതിച്ചുയർന്നുവെന്നും, പലരും കൂടെനിന്ന് സെൽഫിയെടുക്കാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു.

പൊതുയിടത്തിൽ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നുവെന്ന് കാണിച്ച് യുവതിയ്‌ക്കെതിരെ ബന്ധുക്കളും അയൽക്കാരും പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് സ്ഥലത്തെത്തുകയും, പരസ്യമായ അശ്ലീല പ്രദർശത്തിനു പിഴ ഈടാക്കുകയും ചെയ്തു.തനിക്ക് ധാരാളം കാശ് ഉണ്ടാക്കണമെന്നും, അതിനാലാണ് ഇങ്ങനെചെയ്യുന്നതെന്നുമാണ് യുവതി പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, OLIVE ARANYA APAISO, SOCIAL MEDIA VIRAL VIDEO, POLICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.