വൈക്കം : ക്ഷാമാശ്വാസം, പെൻഷൻ പരിഷ്ക്കരണം എന്നിവയുടെ മൂന്നും നാലും ഗഡു കുടിശിക വിതരണം ചെയ്യാൻ അടിയന്തര ഇടപെടൽ വേണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് വി.മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.വി.ഷാജി, പി.ഡി.ഉണ്ണി, പി.എസ്.ശ്രീനിവാസൻ, ഗിരിജാ ജോജി, ഇ.എൻ.ഹർഷകുമാർ, ഇടവട്ടം ജയകുമാർ, ശ്രീരാമചന്ദ്രൻ, കെ.വിജയൻ, ബി.ഐ.പ്രദീപ്കുമാർ, സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |