SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 AM IST

മോദി ഉത്തരാഖണ്ഡിൽ

modi

ഡെറാഡൂൺ : ഡൽഹി - ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉൾപ്പെടെയുള്ള 8,000 കോടി രൂപയുടെ പദ്ധതികളുടെ നിർവഹിച്ചു കൊണ്ട് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. മുൻ സർക്കാരിന്റെ പത്ത് വർഷത്തെ നഷ്ടം നികത്തുന്നതിനായി രാജ്യത്തുടനീളം ഒരു കണക്റ്റിവിറ്റി മഹായജ്ഞം നടക്കുകയാണ്. സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം അതിന്റെ ഭാഗമാണ്. ഈ ദശകത്തെ ഉത്തരാഖണ്ഡിന്റേതാക്കി മാറ്റാൻ അത് സഹായിക്കും. ബി.ജെ.പി സർക്കാർ കേദാർനാഥിൽ നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ 2019ൽ 10 ലക്ഷത്തിലധികം ഭക്തരെ അവിടേക്കെത്തിച്ചതായി മോദി ചൂണ്ടിക്കാട്ടി.

ഡൽഹി - ഡെറാഡൂൺ സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്രാ ദൈർഘ്യം പകുതിയായി ചുരുങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.