കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ബി.ടി.സിയിലെ ഐ.എം.സിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള കേക്ക് നിർമാണത്തിന് മുന്നോടിയായിട്ടുള്ള ഫ്രൂട്ട് മിക്സിംഗ് സെറിമണി മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ വിജയകുമാർ, പ്രിൻസിപ്പൽ എൻ.ടെന്നിസൺ, നോഡൽ ഐ.ടി.ഐ പ്രിൻസിപ്പൽ സജീവ്, സീനിയർ സൂപ്രണ്ടുമാരായ ശ്രീകുമാർ, ഉല്ലാസ് കുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |