SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 AM IST

ജോയ് ആലുക്കാസിൽ എൻ.ആർ.ഐ ഫെസ്‌റ്റ്

joy-alukkas

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ കോട്ടയം, തിരുവല്ല, പത്തനംതിട്ട ഷോറൂമുകളിൽ എൻ.ആർ.ഐ ഫെസ്‌റ്റിന് തുടക്കം. 50,000 രൂപയ്ക്ക് മുകളിലുള്ള ഗോൾഡ്, ഡയമണ്ട് ജുവലറി പർച്ചേസുകൾക്കൊപ്പം 200 എം.ജി. സ്വർണനാണയം സമ്മാനമായി നേടാം.

ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ പഴയസ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ ഏറ്റവും പുത്തൻ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ബി.ഐ.എസ് സ്വർണാഭരണങ്ങളാക്കി മാറ്റിവാങ്ങാം. വിദഗ്ദ്ധരായ കലാകാരന്മാരുടെ കലാചാതുരിയാർന്ന പുതുപുത്തൻ ട്രെൻഡുകളിലെ ലേറ്റസ്‌റ്റ് കളക്ഷനുകളും ആന്റിക്, ടെമ്പിൾ, എത്നിക് തുടങ്ങി വിശേഷാവസരങ്ങൾക്കും ഔട്ട്‌ഫിറ്റുകൾക്കും അനുയോജ്യവുമായ ആഭരണങ്ങളുടെ ശേഖരവുമാണ് ഷോറൂമിൽ അണിനിരത്തിയിരിക്കുന്നത്.

സ്വർണവിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങളോടെ അഡ്വാൻസ് ബുക്കിംഗ് പ്ളാനുമുണ്ട്. വിലയുടെ അഞ്ചുശതമാനം മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്‌ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത് കുറഞ്ഞവിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. ഡിസംബർ 19 വരെയാണ് എൻ.ആർ.ഐ ഫെസ്‌റ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JOY ALUKKAS, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.