SignIn
Kerala Kaumudi Online
Thursday, 28 March 2024 7.53 PM IST

കർണാടകയിൽ അപ്പാർട്ടുമെന്റുകളിൽ നിയന്ത്രണം

vaccination-is-mandatory-

ബം​ഗ​ളൂ​രു: കർണാടകയിൽ സർക്കാർ അപ്പാർട്ടുമെന്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. അ​പാ​ർ​ട്ട്മെന്റിൽ ര​ണ്ടു ഡോ​സ്

വാ​ക്സി​നെ​ടു​ത്ത​വ​ർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അപ്പാർട്ട്മെന്റുക​ളി​ലെ ക​ണ്ടെ​യി​ൻമെന്റ് സോ​ണു​ക​ൾ നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു. ഇ​നി​ മു​ത​ൽ മൂ​ന്നു​പേ​ർക്ക് കൊവിഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ അ​പ്പാർട്ട്മെന്റ് ക​ണ്ടെ​യി​ൻ​മെന്റ് സോ​ണാ​ക്കും. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ വ​ർദ്ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINATION IS MANDATORY TO VISIT APARTMENTS IN KARNATAKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.