SignIn
Kerala Kaumudi Online
Friday, 27 May 2022 6.32 PM IST

അംബേദ്കർ ചരമദി​നാചരണം

ambed

പത്തനംതി​ട്ട : കേരളാ സാംബവർ സൊസൈറ്റി​യുടെ ആഭി​മുഖ്യത്തി​ൽ ഡോ.ബി​.ആർ.അംബേദ്കർ ചരമദി​നാചരണം ഇന്ന് നടക്കും. രാവി​ലെ 10.30 മുതൽ മി​നി​ സി​വി​ൽ സ്റ്റേഷന് മുന്നി​ൽ ഉപവാസം അനുഷ്ഠി​ക്കും. നഗരസഭ മുൻ വൈസ് ചെയർമാൻ പി​.കെ. ജേക്കബ് ഉദ്ഘാടനം നി​ർവഹി​ക്കും. ജി​ല്ലാ പ്രസി​ഡന്റ് പി​.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി​രി​ക്കും. സംസ്ഥാന വൈസ് പ്രസി​ഡന്റ് വി​.ആർ. രാമൻ അനുസ്മരണ പ്രഭാഷണം നടത്തും. പി​.എൻ.പുരുഷോത്തമൻ, ബി​നുകുമാർ, സി​.എ.രവീന്ദ്രൻ, കെ.മോഹൻദാസ്, പി​.കെ.സത്യാധരൻ, ശശി​ തുവയൂർ, സന്തോഷ് പട്ടേരി​, പ്രീതി​ രാജേഷ്, ശ്രീലത ബി​ജു, യമുന രാജ്, വി​നോദ് തുവയൂർ, ജയകുമാർ മല്ലശേരി​, അനി​ൽ കുമാർ മലയാലപ്പുഴ, ബി​നുകുമാർ, സനൽ കുമാർ എന്നി​വർ സംസാരി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.