രാത്രിയിൽ വീണ്ടും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്ന് തമിഴ്നാട്.പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം പുറത്തിറക്കി ജില്ലാ ഭരണകൂടം. നിലവിൽ ഡാമിലെ 9 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |