SignIn
Kerala Kaumudi Online
Thursday, 28 March 2024 8.24 PM IST

ബവ്കോ ഔട്ട്‌ലെറ്റ് സമരം: ഏഴാം ദിവസത്തിലേക്ക്

bev

കൊച്ചി: എം.ജി റോഡിലെ ബവ്‌കോ ഔട്ട്‌ലെറ്റിനെതിരെയുള്ള സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. ഇന്നലെ നടന്ന നിരാഹാര സത്യാഗ്രഹ സമരം റാക്കോ സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻനായർ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി നോർബട്ട് അടിമുറി നിരാഹാരമനുഷ്ഠിച്ചു. സായ്പ്രസാദ് കമ്മത്ത്, കെ.വി.പി. കൃഷ്ണകുമാർ, മാത്യു എം. പുതുശ്ശേരി, പ്രൊഫ. കെ.കെ. കൃഷ്ണൻ, ഏലൂർ ഗോപിനാഥ്, സുധ ദിലീപ്‌കുമാർ, കുരുവിള മാത്യൂസ്, കെ.എം. രാധാകൃഷ്ണൻ, കെ.കെ. വാമലോചനൻ, വി.എസ്. ഹെൻട്രി, എം.കെ. സൈമൺ, ജലജ ആചാര്യ, കെ.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.