പാലക്കാട്: വല്ലപ്പുഴ- കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് ഗേറ്റ് (നമ്പർ 4) അറ്റകുറ്റപണികൾക്കായി ഡിസംബർ എട്ടിന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേൺ റെയിൽവെ അങ്ങാടിപ്പുറം സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു. പട്ടാമ്പി ചെർപ്പുളശ്ശേരി വഴി പോകുന്ന വാഹനങ്ങൾ പട്ടാമ്പി മുളയങ്കാവ് ചെർപ്പുളശ്ശേരി വഴി പോകേണ്ടതാണ്.
ഷൊർണൂർ വാടാനാംകുറിശ്ശി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് ഗേറ്റ് (നമ്പർ 2) അറ്റകുറ്റപണികൾക്കായി ഡിസംബർ 10ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേൺ റെയിൽവെ അങ്ങാടിപ്പുറം സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു. ഷൊർണൂർ പട്ടാമ്പി വഴി പോകുന്ന വാഹനങ്ങൾ ഷൊർണൂർ കയിലിയാട് വല്ലപ്പുഴ പട്ടാമ്പി വഴി പോകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |