SignIn
Kerala Kaumudi Online
Thursday, 25 April 2024 8.08 PM IST

സംസ്ഥാന മനുഷ്യാവകാശ ഫോറം സമ്മേളനം

human

കൊച്ചി: ഹ്യൂമൻ റൈറ്റ്സ് ഫോറം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആഗോള മനുഷ്യാവകാശദിന സമ്മേളനം 10ന് ഉച്ചകഴിഞ്ഞ് 3 ന് എറണാകുളം വൈ.എം.സി.എയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പ്രവർത്തനരേഖ അവതരിപ്പിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൽ അസീസ് അദ്ധ്യക്ഷനാകും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, സീനിയർ അഭിഭാഷകൻ ടി.പി.എം ഇബ്രാഹിം ഖാൻ, സി.പി. പള്ളിപ്പുറം എന്നിവർ സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുൾ അസീസ്, ജനറൽ സെക്രട്ടറി ഡോ. ബിനോയ് ഭാസ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HUMAN RIGHTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.