SignIn
Kerala Kaumudi Online
Thursday, 25 April 2024 6.26 PM IST

റോഡരികിലെ കടയിൽ നിന്നും യുവതി വാങ്ങിയ ഭക്ഷണപൊതിയിൽ പുരുഷലിഗം ? വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

penis-

ഘാനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇവിടെ ഒരു സ്ത്രീയ്ക്ക് തെരുവ് ഭക്ഷണ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ഭക്ഷണ പാക്കറ്റിൽ നിന്ന് മനുഷ്യ ലിംഗത്തിന് സമാനമായ വസ്തു ലഭിച്ചു. ഘാനയിലെ പ്രധാന ഭക്ഷണമായ ടുവോ സാഫി എന്ന വിഭവത്തിൽ നിന്നുമാണ് മനുഷ്യ ലിംഗത്തിന് സമാനമായ മാംസക്കഷണം സ്ത്രീ സ്ത്രീയ്ക്ക് ലഭിച്ചത്. ധാന്യങ്ങളും മാംസവും കൊണ്ട് ഉണ്ടാക്കിയ ടുവോ സാഫി തെരുവ് ഭക്ഷണ ശാലകളിൽ സുലഭമായി ലഭിക്കുന്ന വിഭവമാണ്. തെരുവ് കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനുമുമ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കണ വീഡിയോ പങ്കുവച്ചു കൊണ്ട് യുവതി അഭ്യർത്ഥിച്ചു. എന്നാൽ കമന്റുകളിൽ നിരവധി പേർ പൊലീസിൽ വിവരമറിയിക്കാനാണ് യുവതിയോട് ആവശ്യപ്പെടുന്നത്.


ഘാനയിലെ ഭക്ഷണത്തിൽ നിന്ന് ഇത്തരമൊരു കണ്ടെത്തൽ ഇതാദ്യമല്ല. 2016ൽ അകൗസ എന്ന സ്ത്രീയും ഭക്ഷണത്തിൽ നിന്ന് ലിംഗത്തിന് സമാനമായ മാംസം കണ്ടെത്തിയിരുന്നു. ഘാനയിലെ അക്രയിലാണ് സംഭവമുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, STREET, FOODSTREET, PENIS SIZE, PENIS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.