SignIn
Kerala Kaumudi Online
Thursday, 28 March 2024 11.45 PM IST

കാർഷിക സർവകലാശാല ബിരുദദാനം

1

തൃശൂർ : കാർഷിക സർവകലാശാലയിലെ ബിരുദദാനച്ചടങ്ങ് നാളെ വെള്ളാനിക്കര സെൻട്രൽ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.15 ന് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാനം നിർവഹിക്കും. കൃഷിമന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ. രാജൻ, വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു എന്നിവർ സംസാരിക്കും. കൊവിഡ് നിയന്ത്രണം കാരണം 30 വിദ്യാർത്ഥികൾ മാത്രമേ ബിരുദദാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കുകയുള്ളൂ. മറ്റുള്ളവർ ഓൺലൈനായി പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.