തിരുവനന്തപുരം: ബി.എസ്.എൻ.എൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുടെ പ്രദർശന മേളയും സൗജന്യ സിം വിതരണവും ഇന്ന് മുതൽ 10 വരെ സ്റ്റാച്യുവിലെ ഉപ്പളം റോഡിലുള്ള പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫീസിൽ നടക്കും.
കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ, മുടങ്ങിയ സേവനങ്ങൾ പുനഃസ്ഥാപിക്കൽ, ലാൻഡ് ഫോണിന്റെ നമ്പർ മാറാതെ തന്നെ പുതിയ അതിവേഗ ഫൈബർ കണക്ഷൻ എന്നിവ കൂടാതെ എല്ലാവിധ ബി.എസ്.എൻ.എൽ മൊബൈൽ സേവനങ്ങളും ലഭ്യമാക്കും. മേളയിലേക്ക് ഒരു ഫോട്ടോയും ഐ.ഡി കാർഡുമായി വന്നാൽ ഫൈബർ ഇന്റർനെറ്റ് സേവനത്തിനായി സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം. മേള സന്ദർശിക്കുന്ന എല്ലാവർക്കും ബി.എസ്.എൻ.എൽ സിം സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |