കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്നലെ വർദ്ധിച്ചത്. 160 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റ വില 35,960 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. 4495 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |