SignIn
Kerala Kaumudi Online
Saturday, 20 April 2024 7.57 AM IST

മസാജിംഗിനിടെ യുവാവിന്റെ ലിംഗത്തിൽ മസാജ് ചെയ്ത് ജീവനക്കാരി,​ തുടർന്ന് സംഭവിച്ചത് ഇങ്ങനെ

kk

മസാജ് പാർലറിൽ എത്തിയ യുവാവിനെ മസാജ് ചെയ്യുന്നതിനിടെ ലിംഗത്തിൽ പിടിച്ച ജീവനക്കാരി അറസ്റ്റിൽ. കേസില്‍ മസാജ് പാര്‍ലര്‍ ഉടമയും അറസ്റ്റിലായിട്ടുണ്ട്. അമേരിക്കയിലെ ഫ്രാങ്ക്‌ലിനിലുള്ള മസാജ് പാര്‍ലറിനെതിരെയാണ് 19കാരന്റെ പരാതിയിൽ നടപടിയെടുത്തത്. അന്വേഷണത്തിന് മഫ്തിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ജനനേന്ദ്രിയത്തിലും ഇതേ ജീവനക്കാരി സ്പർശിച്ചതായി ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. . തുടര്‍ന്നാണ്, പൊലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

58കാരിയായ യിങ്‌ഫെങ് ഹുവാംഗിനെയാണ് ലൈംഗികാതിക്രമകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ 20000 ഡോളര്‍ പിഴയും 18 മാസം തടവുശിക്ഷയും വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുടുംബത്തിന് അധികവരുമാനം ആവശ്യമുള്ള സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യിങ്‌ഫെങ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.