SignIn
Kerala Kaumudi Online
Friday, 19 April 2024 7.54 PM IST

ഉപന്യാസ മത്സരം

a

തിരുവനന്തപുരം: പി.ഗോപിനാഥൻ നായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള ഗാന്ധി സ്‌മാരക നിധിയുടെ ആഭിമുഖ്യത്തിൽ 'കേരളത്തിലെ മതസൗഹാർദ്ദം സംരക്ഷിക്കാൻ പദ്മശ്രീ പി. ഗോപിനാഥൻ നായരുടെ സംഭാവനകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിക്കും. ഹൈസ് സ്കൂൾ,ഹയർ സെക്കൻഡറി തലത്തിലാണ് മത്സരം. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ഗാന്ധി സാഹത്യവും സർട്ടിഫിക്കറ്റും യഥാക്രമം 1000,700,300 രൂപ വിലയുള്ള പുസ്‌തകങ്ങളും സമ്മാനമായി നൽകും. എ ഫോർ വലിപ്പമുള്ള പേപ്പറിൽ 750വാക്കിൽ കവിയാതെ രചനകൾ 24ന് മുൻപ് സെക്രട്ടറി കേരള ഗാന്ധി സ്മാരക നിധി,തൈക്കാട് തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് പത്മശ്രീ പി.ഗോപിനാഥൻ നായർ ജന്മശതാബ്ദി, ഉപന്യാസ മത്സരം എന്നെഴുതണം. ഫോൺ. 0471-2321786,2323708.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.