Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

തക്കാളി സൂപ്പിലെ ആരോഗ്യ രഹസ്യം നിങ്ങൾക്ക് അറിയാമോ?

health-

ആ​രോ​ഗ്യ​ത്തി​നു​ ​മി​ക​ച്ച​താ​ണ് ​ത​ക്കാ​ളി​ ​സൂ​പ്പ് .​ ​പൊ​ട്ടാ​സ്യം,​ ​പ്രോ​ട്ടീ​നു​ക​ൾ,​ ​നാ​രു​ക​ൾ​ ​എ​ന്നി​വ​ ​ന​ൽ​കു​ന്ന​ ​ത​ക്കാ​ളി​ ​സൂ​പ്പ് ​ഭാ​രം​ ​കു​റ​യ്ക്കാ​നും​ ​സ​ഹാ​യി​ക്കും.​ ​ത​ക്കാ​ളി​യി​ലു​ള്ള​ ​ലൈ​ക്കോ​പീ​നും​ ​ക​രോ​ട്ടി​നോ​യി​ഡും​ ​അ​ർ​ബു​ദ​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ന്നു.
ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ളി​നെ​യും​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ​യും​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​ക​ഴി​വും​ ​ത​ക്കാ​ളി​ക്കു​ണ്ട്.​ ​മാ​ത്ര​മ​ല്ല​ ​ഇ​തി​ൽ​ ​ധാ​രാ​ള​മു​ള്ള​ ​വി​റ്റാ​മി​ൻ​ ​ബി​യും​ ​പൊ​ട്ടാ​സ്യ​വും​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കു​ന്നു.


മി​ക​ച്ച​ ​ദ​ഹ​നം​ ​സാ​ദ്ധ്യ​മാ​ക്കു​ന്നു​ ​ത​ക്കാ​ളി​ ​സൂ​പ്പ്.​ ​കാ​ഴ്‌​ച​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​നേ​ത്രാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ലും​ ​ത​ക്കാ​ളി​ ​സൂ​പ്പ് ​മു​ൻ​പ​ന്തി​യി​ലാ​ണ്.​ ​ഇ​തി​ലു​ള്ള​ ​വി​റ്റാ​മി​ൻ​ ​എ​ ​യാ​ണ് ​ഇ​തി​ന് ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​നി​ശാ​ന്ധ​ത​യ്‌​ക്ക് ​മി​ക​ച്ച​ ​പ​രി​ഹാ​ര​വു​മാ​ണി​ത്.​ ​ജൈ​വ​രീ​തി​യി​ൽ​ ​കൃ​ഷി​ ​ചെ​യ്‌​ത​ ​തക്കാ​ളി​യാ​ണ് ​സൂ​പ്പു​ണ്ടാ​ക്കാ​ൻ​ ​ആ​രോ​ഗ്യ​ക​രം.​ ​ഫു​ഡ് ​ക​ള​ർ​ ​പോ​ലു​ള്ള​ ​കൃ​ത്രി​മ​ ​വ​സ്തു​ക്ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​റെ​ഡി​മെ​യ്ഡ് ​സൂ​പ്പു​ക​ൾ​ ​ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് ​ഉ​ത്ത​മം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, TOMATTO SOUPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY