SignIn
Kerala Kaumudi Online
Saturday, 20 April 2024 1.47 AM IST

കൊച്ചി മേയർക്ക് യു.എൻ ഫെലോഷിപ്പ്

df

കൊച്ചി: മേയർ എം. അനിൽകുമാർ യു.എൻ ഫെലോഷിപ്പിന് അർഹനായി. ഏഷ്യയിലെയും പസഫിക് മേഖലയിലെയും തിരഞ്ഞെടുക്കപ്പെട്ട മേയർമാർക്കും ഗവർണർമാർക്കുമാണ് ഫെലോഷിപ്പ് നൽകാറുള്ളത്. യു.എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് ദി പസഫിക്, യു.എൻ.ഹാബിറ്റാറ്റ്, യു.എൻ. യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി അഡ്വാൻസ്ഡ് സ്റ്റഡി ഒഫ് സസ്റ്റൈനബിലിറ്റി, ദി അസോസിയേഷൻ ഒഫ് പസഫിക് റിം യൂണിവേഴ്‌സിറ്റീസ്, യുണൈറ്റഡ് സിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റ്‌സ് ഏഷ്യാപസഫിക് , ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ എൻവയോൺമെന്റ് സ്ട്രാറ്റജീസ് എന്നിവർ സംയുക്തമായി നൽകി വരുന്ന അന്തർദേശീയ ഫെലോഷിപ്പിനാണ് മേയറെ തിരഞ്ഞെടുത്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.