SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 AM IST

ഏസ്‌മണിക്ക് കേന്ദ്ര അംഗീകാരം

acemoney

കൊച്ചി: തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏസ്‌മണിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ ഏസ്‌വെയർ ഫിൻടെക്കാണ് ഏസ്‌മണി ആപ്പ് വികസിപ്പിച്ചത്.

ഡൽഹിയിൽ നടന്ന ആസാദി കാ അമൃത് മഹോത്സവിൽ കേന്ദ്ര വാർത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഏസ്‌വെയർ ഫിൻടെക് സർവീസസ് എം.ഡി നിമിഷ ജെ. വടക്കൻ, സി.ഇ.ഒ ജിമ്മിൻ ജെ. കുറിച്ചിയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ACEMONEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.