പത്തനംതിട്ട: യുണൈറ്റഡ് റിലീജിയസ് ഇൻഷ്വർ റീവ് (യു .ആർ. ഐ) ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. യു. ആർ. ഐ. ഡയറക്ടർ ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പി. പി.ജോൺ, ഡോ.സാമുവൽ നെല്ലിക്കാട്, ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, ഷൈനി മാത്യു,, ബിനു കൊച്ചുചെറുക്കൻ, കുഞ്ഞുമോൻ.പി. ജെ. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |