തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് രാവിലെ 11.10നും 11.50നുമുള്ള മൂഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി അത്തിയറമഠം നാരായണ രാമരുവിന്റെ കാർമ്മികത്വത്തിൽ കൊടിയേറും.12മുതൽ 15വരെ രാവിലെ 10.30ന് ഉത്സവബലി.11 മുതൽ 17വരെ രാത്രി 9.30ന് ശ്രീഭുത ബലി.18ന് രാത്രി 9.30ന് സേവ. 19ന് രാത്രി 11ന് പള്ളിവേട്ട. 20ന് തിരുവാതിര നാളിൽ ആറോട്ടോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |