SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 PM IST

കർഷക സംഘം കൺവെൻഷൻ 

karshaka-sangham-niravath

മരട്: കേരള കർഷക സംഘം നിരവത്ത് യൂണിറ്റ് കൺവെൻഷൻ നടത്തി. ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഹരിശർമ്മ അദ്ധ്യക്ഷനായി. പച്ചക്കറി വിത്തുകളുടെ വിതരണം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി സി.കെ. റെജി നിർവ്വഹിച്ചു. ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത ജോസഫ് ക്രിസ്റ്റിയെ പൊന്നാടയണിച്ച് ആദരിച്ചു. ഏരിയാ പ്രസിഡന്റ് എ.യു. വിജു, മരട് ഈസ്റ്റ് മേഖല പ്രസിഡന്റ് സി.വി. സന്തോഷ്, എൻ.എം. സജിവൻ, എൻ. വിനോദിനി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി എൻ. വിനോദിനി (പ്രസിഡന്റ്), ടി.കെ. പ്രദീപൻ (സെക്രട്ടറി), പത്മനാഭൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KARSHAKA SANGHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.