SignIn
Kerala Kaumudi Online
Thursday, 25 April 2024 10.16 PM IST

അമർ ജവാൻ സ്മൃതി യാത്ര തുടങ്ങി

amar
അമർ ജവാൻ സ്മൃതിയാത്ര ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

● കാഞ്ഞങ്ങാട് എക്സ് സർവീസ് ലീ​ഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അമർ ജവാൻ സ്മൃതിയാത്ര കാഞ്ഞങ്ങാട് സൗത്ത് വിമുക്തഭവനിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.സി. അബ്രഹാം, കെ.എൻ.പി നായർ, കമലാക്ഷൻ, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം.വി. വിജയൻ നായർ സ്വാ​ഗതവും പി.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. 1971ലെ ബം​ഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികൾക്ക് പ്രണാമമായാണ് സംസ്ഥാന തല സ്മൃതിയാത്ര ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.ജി. ​ഗോപിനാഥൻ നായർ യാത്ര നയിച്ചു. നീലേശ്വരത്തും ചെറുവത്തൂരും തൃക്കരിപ്പൂരും സ്വീകരണം നൽകി. ജാഥ 22ന് പത്തനംത്തിട്ടയിൽ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.