SignIn
Kerala Kaumudi Online
Saturday, 20 April 2024 8.45 PM IST

ഓട്ടോക്കൂലി വർദ്ധന: നടപടി വേണം

df

പറവൂർ: അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷാ ചാർജ് വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) പറവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി വിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വി.ഡി. സുനിൽകുമാർ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, കിസാൻസഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എം.എ. സിറാജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ഡി. സുനിൽകുമാർ (പ്രസിഡന്റ്) മുരളി (വൈസ് പ്രസിഡന്റ്) എം.എ. സിറാജ് (സെക്രട്ടറി) ഇ.വി. സജീവ് (ജോയിന്റ് സെക്രട്ടറി) വിഷ്ണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NORTH PARAVUR AITUC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.