SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

പ്രസംഗ മത്സരം

s

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ 23ന് ഗാന്ധി സ്‌മാരകനിധി ഹാളിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 18നും 40നും ഇടയിലുള്ളവർ ബയോഡേറ്റ youthday2020@gmail.comൽ 20ന് വൈകിട്ട് 5ന് മുമ്പ് അയയ്‌ക്കണം. വിവരങ്ങൾക്ക്: 0471 2308630, 8086987262.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPEECH CONTEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.