SignIn
Kerala Kaumudi Online
Thursday, 25 April 2024 6.29 AM IST

വീണ്ടും ഷൂട്ടിംഗ് പൂരം

ഒാട്ടോറിക്ഷയിൽ ആൻ, പേടിപ്പെടുത്താൻ എെശ്വര്യ,കോളേജുകുമാരിയായി രജിഷ

ann

തി​യേ​റ്റ​റു​ക​ൾ​ ​തു​റ​ക്കു​ക​യും​ ​പു​തി​യ​ ​റി​ലീ​സു​ക​ളി​ൽ​ ​മി​ക്ക​വ​യും​ ​പ്രേ​ക്ഷ​ക​ർ​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ചി​ത്രീ​ക​ര​ണ​ ​തി​ര​ക്കി​ലാ​ണ് ​മ​ല​യാ​ള​ ​സി​നി​മ.​ ​മു​പ്പ​തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​സം​സ്ഥാ​ന​ത്ത് ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​അ​ഞ്ചു​ചി​ത്ര​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​കൂ​ടി​ ​ആ​രം​ഭി​ച്ചു.


ഐ​ശ്വ​ര്യ​ല​ക്ഷ്മി​യു​ടെ​ ​കു​മാ​രി,​ ​ര​ജി​ഷ​ ​വി​ജ​യ​ന്റെ​ ​ലൗ​ഫു​ള്ളി​ ​യു​വേ​ഴ്സ് ​വേ​ദ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ,​ ​ആ​ൻ​ ​അ​ഗ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ഒാ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്റെ​ ​ഭാ​ര്യ,​ ​ബാ​ലു​വ​ർ​ഗീ​സ്,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ ​എ​ന്നി​വ​രു​ടെ​ ​ആ​ള​ങ്കം,​ ​ശ്വേ​ത​ ​മേ​നോ​ന്റെ​ ​പ​ള്ളി​മ​ണി​ ​എ​ന്നി​വ​യാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്ര​ങ്ങ​ൾ.​ ​ഫ്ര​ഷ് ​ലൈം​ ​സോ​ഡാ​സ് ,​ ​ബി​ഗ് ​ജെ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച് ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​കു​മാ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ര​ണം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വാ​ണ്.​ ​ഹൊ​റ​ർ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​െഎശ്വര്യ​ ​ല​ക്ഷ​മി​യാ​ണ് ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​രാ​ഹു​ൽ​മാ​ധ​വ്,​ ​സ്ഫ​ടി​കം​ ​ജോ​ർ​ജ്,​ ​ജി​ജു​ ​ജോ​ൺ,​ ​ശി​വ​ജി​ത് ​ന​മ്പ്യാ​ർ,​ ​പ്ര​താ​പ​ൻ,​ ​സു​ര​ഭി​ല​ക്ഷ്മി,​ ​സ്വാ​സി​ക​ ​ശ്രു​തി​ ​മേ​നോ​ൻ,​ ​ത​ൻ​വി​ ​റാം​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കൊ​ച്ചി​യും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ​കു​മാ​രി​യു​ടെ​ ​ലൊ​ക്കേ​ഷ​ൻ.​ ​വ​ൻ​ ​താ​ര​നി​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ലൗ​വ് ​ഫു​ൾ​ ​യു​വേ​ഴ്സ് ​വേ​ദ​ ​ന​വാ​ഗ​ത​നാ​യ​ ​പ്ര​ഗേ​ഷ് ​സു​കു​മാ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ത​മി​ഴ​ക​ത്തി​നും​ ​മ​ല​യാ​ള​ത്തി​നും​ ​പ്രി​യ​ങ്ക​ര​നാ​യ​ ​ഗൗ​തം​ ​വാ​സു​ദേ​വും​ ​ര​ജി​ഷ​ ​വി​ജ​യ​നു​മാ​ണ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ര​ജി​ഷ​യ്ക്ക്.​ ​വെ​ങ്കി​ടേ​ഷ് ,​ ​ഷൈ​ൻ​ടോം​ ​ചാ​ക്കോ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ശ​ര​ത് ​അ​പ്പാ​നി,​ ​അ​നി​ഘ​ ​സു​രേ​ന്ദ്ര​ൻ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​ഐ.​എം.​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​


തൃ​ശൂ​ർ​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​ൻ.​ ​ആ​ർ​ ​ടു​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ക​ല്ലാ​യി​ൽ,​ ​റു​വി​ൻ​ ​വി​ശ്വം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഹ​രി​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒാ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്റെ​ ​ഭാ​ര്യ​ ​മാ​ഹി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​രാ​ധി​ക​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ആ​ൻ​ ​അ​ഗ​സ്റ്റ്യ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഒാ​ട്ടോ​റി​ക്ഷ​യി​ൽ​ ​ആ​ൻ​ ​ഇ​രി​ക്കു​ന്ന​ ​ലൊ​ക്കേ​ഷ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു.​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​കൈ​ലാ​ഷ് ,​ ​സ്വാ​സി​ക,​ ​ദേ​വി​ ​അ​ജി​ത്,​ ​നീ​ന​ ​കു​റു​പ്പ്,​ ​ബേ​ബി​ ​അ​ലൈ​ന​ ​ഫി​ദ​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​എം.​മു​കു​ന്ദ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഴ​ക​പ്പ​ൻ.​ ​ബെ​ൻ​സി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​വി.​ ​അ​ബ്ദു​ൾ​ ​നാ​സ​ർ,​ ​ബേ​ന​സീ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​പ​ള്ളി​മ​ണി​യി​ൽ​ ​ശ്വേ​ത​ ​മേ​നോ​നൊ​പ്പം​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ത്തി​ലൂ​ടെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​നി​ത്യ​ ​ദാ​സ് ​മ​ട​ങ്ങി​വ​രി​ക​യാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ചി​ത്രാ​ഞ്ജ​ലി​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​അ​നി​ൽ​ ​കു​മ്പ​ഴ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​കൈ​ലാ​ഷ് ,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​തി​ര​ക്ക​ഥാ​കൃ​ത്ത് ​ഷാ​നി​ഖാ​ദ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ള​ങ്ക​ത്തി​ൽ​ ​ലു​ക്‌​മാ​ൻ,​ ​ശ​ര​ണ്യ​ .​ആ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​പാ​ല​ക്കാ​ട് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​ഒ​റ്റ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പൂ​ർ​ത്തി​യാ​വും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.