കുറ്റിച്ചൽ: എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ആര്യനാട് യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ പരുത്തിപ്പള്ളി സുരേന്ദ്രന്റെ മാതാവും, കുറ്റിച്ചൽ പരുത്തിപ്പള്ളി കാവുവിള വീട്ടിൽ പരേതനായ നീലകണ്ഠപണിക്കരുടെ ഭാര്യയുമായ എ. സരോജിനി (84) നിര്യാതയായി. മറ്റ് മക്കൾ: എസ്. ശകുന്തള, പരേതനായ എൻ. രാമചന്ദ്രൻ, എൻ. രവികുമാർ. മരുമക്കൾ: പരേതനായ വി. തങ്കപ്പൻ, ലില്ലി, എസ്. ജയകുമാരി, എസ്. രാജേശ്വരി. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |