ആലപ്പുഴ: ജില്ലയിൽ ഇന്നലെ 129 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 123 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 3.99 ശതമാനമാണ്. 191 പേർ രോഗമുക്തരായി. നിലവിൽ 1,311 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |