SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.18 AM IST

സി.ബി.ഐ, ഇ.ഡി മേധാവികൾക്ക് അഞ്ച് വർഷം: ബില്ലിന് അംഗീകാരം

cbi-ed

ന്യൂഡൽഹി: സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറുടെ കാലാവധി അഞ്ചു വർഷമാക്കി നീട്ടുന്നതിനുള്ള ബില്ലുകൾക്ക് പാർലമെന്റിന്റെ അംഗീകാരം. സി.ബി.ഐ ഡയറക്ടറുടെ കാലാവധി നീട്ടാനുള്ള ഡൽഹി സ്പെഷ്യൽ പൊലീസ് എസ്‌റ്റാബ്ലിഷ്‌മെന്റ് ഭേദഗതി നിയമവും സെൻട്രൽ വിജിലൻസ് കമ്മിഷൻ ഭേദഗതി നിയമവും ഇന്നലെ രാജ്യസഭ പാസാക്കി. ബില്ലുകൾ ലോക്‌സഭ നേരത്തെ അംഗീകരിച്ചിരുന്നു. മയക്കുമരുന്ന് കടത്ത്, അഴിമതി, കള്ളപ്പണം, ഭീകരപ്രവർത്തനം, കുറ്റകൃത്യങ്ങൾ എന്നിവ രാജ്യസുരക്ഷയ്‌ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ മേധാവിമാർ കൂടുതൽ കാലം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബില്ലിന് മറുപടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CBI ED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.