Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

ക​ലി​പ്പ് ​പൊ​ലീ​സാ​യി വി​ശാൽ, അ​യോ​ഗ്യ​ ​മേ​യ് 10​ന്

vishal

തുപ്പ​രി​വാ​ള​ൻ,​ ​ഇ​രു​മ്പ് ​തി​രൈ​ ​എ​ന്നീ​ ​ഹി​റ്റു​ക​ൾ​ക്ക് ​ശേ​ഷം​ ​വി​ശാ​ൽ​ ​വീ​ണ്ടും​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​യാ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​യോ​ഗ്യ.
എ.​ആ​ർ.​ ​മു​രു​ക​ദാ​സി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​വെ​ങ്ക​ട്ട് ​മോ​ഹ​ൻ​ ​സം​വി​ധാ​യ​നാ​യി​ ​അ​ര​ങ്ങേ​റു​ന്ന​ ​അ​യോ​ഗ്യ​ ​മേ​യ് 10​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും. നെ​ഗ​റ്റീ​വ് ​ട​ച്ചു​ള്ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​വി​ശാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​അ​യോ​ഗ്യ​യി​ൽ​ ​റാ​ഷി​ ​ഖ​ന്ന​യാ​ണ് ​നാ​യി​ക.
സ​ച്ചു,​ ​പൂ​ജാ​ ​ദേ​വ​ര്യ,​ ​പാ​ർ​ത്ഥി​പ​ൻ,​ ​കെ.​ ​എ​സ്.​ ​ര​വി​കു​മാ​ർ,​ ​വം​ശി​കൃ​ഷ്ണ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​യോ​ഗ്യ​യി​ലെ​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​രാം​ ​ല​ക്ഷ്മ​ൺ​ ​ആ​ണ്.​ ​സം​ഗീ​തം​:​ ​സാം.​ ​സി.​എ​സ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ജി.​കെ.​ ​വി​ഷ്ണു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, ACTOR VISHAL, TAMIL MOVIE, AYOGYA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY